ബഹ്​റൈനിൽ 24 പേർ കൂടി സുഖം പ്രാപിച്ചു

മനാമ: കോവിഡ്​ 19 ബാധിച്ച്​ ചികിത്സയിൽ കഴിഞ്ഞ 24 പേർ കൂടി സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത്​ സുഖം പ്രാപിച്ചവരുടെ എണ്ണം 423 ആയി.

നിലവിൽ 261 പേരാണ്​ ചികിത്സയിലുള്ളത്​. ഇതുവരെ 39379 പേരെയാണ്​ പരിശോധനക്ക്​ വിധേയരാക്കിയത്​.

Tags:    
News Summary - 24 people recovered from covid in bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.