?24 ???????????? ????????????? ????? ?????????? ???????????????? ???????? ????????????????????????

‘24 ഫ്രെ​യിം​സ്’ റീ​ഡേ​ഴ്​​സ്​ ഫോ​റം ച​ല​ച്ചി​ത്ര ശി​ൽ​പ​ശാ​ല

മ​നാ​മ: ‘24 ഫ്രെ​യിം​സ്’ റീ​ഡേ​ഴ്​​സ്​ ഫോ​റം ബ​ഹ്​​റൈ​ൻ സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ച​ല​ച്ചി​ത്ര ശി​ൽ​പ​ശാ​ല ‘പാ​ഠം ഒ​ന്ന് സി​നി​മ’ ഐ ​മാ​ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ​രി​പാ​ടി​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചോ​ളം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. അ​ഭി​ന​യ​ത്തി​​െൻറ​യും സം​വി​ധാ​ന​ത്തി​​െൻറ​യും ബാ​ല​പാ​ഠ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച്​ ന​ട​ത്തി​യ ശി​ൽ​പ​ശാ​ല ഓ​രോ അം​ഗ​ങ്ങ​ളു​ടെ​യും അ​ഭി​ന​യ, സം​വി​ധാ​ന മി​ക​വു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള വേ​ദി​യാ​യി. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ശി​ൽ​പ​ശാ​ല​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
Tags:    
News Summary - 24 frames-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.