സൗജന്യ മെഡിക്കൽ ക്യാമ്പ്  സംഘടിപ്പിച്ചു

മനാമ: ബഹ്​റൈൻ പ്രതിഭാ ഗുദൈബിയ യൂണിറ്റ്‌  എൻ.ഇ.സി സൗജന്യ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിച്ചു.  ബഹ്​റൈൻ  കേരളീയ സമാജം ബാബുരാജ് ഹാളിൽ നടന്ന ക്യാമ്പ്‌, സമാജം പ്രസിഡൻറ്​ 
പി.വി രാധാകൃഷ്ണ പിള്ള ഉദ്ഘാടനം നിർവ്വഹിച്ചു. യൂനിറ്റ്‌ സെക്രട്ടറി ജോയ്‌ വെട്ടിയാടൻ സ്വാഗതം ആശംസിച്ചു. 
പ്രതിഭാ നേതാവ്‌ പി ശ്രീജിത്ത്‌, സമാജം സെക്രട്ടറി എൻ കെ വീരമണി എന്നിവർ ആശംസ അർപ്പിച്ചു. യൂനിറ്റ്‌ പ്രസിഡൻറഎ  റാം അധ്യക്ഷനായിരുന്നു. മിഡിൽ ഈസ്​റ്റ്​ ഹോസ്പിറ്റലിലെ സഹകരണത്തോടെ നടത്തിയ മെഡിക്കൽ ക്യാമ്പിൽ ഇരുന്നൂറിലധികം പേർക്ക്‌ സൗജന്യ വൈദ്യ സഹായവും നടത്തി.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.