ഇ.എം.എസ്​ - എ​.കെ.ജി അനുസ്​മരണം ഇന്ന്​; സ്വരാജ്​ പ​െങ്കടുക്കും

മനാമ: ‘പ്രതിഭ’യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഇ.എം.എസ്^എ.കെ.ജി അനുസ്​മരണം ഇന്ന്​ നടക്കും. 
വൈകീട്ട്​ 7.30ന്​ ബാങ്​ സാങ്​ തായ്​ ഹാളിൽ നടക്കുന്ന പരിപാടിയിൽ എം.സ്വരാജ്​ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ‘പ്രതിഭ’ പ്രവർത്തകർ സ്വരാജിന്​ സ്വീകരണവും നൽകുമെന്ന്​ ഭാരവാഹികൾ അറിയിച്ചു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.