ടാലന്‍റ് സെര്‍ച് പരീക്ഷ  ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം 

മനാമ: പി.എം.ഫൗണ്ടേഷന്‍ ‘ഗള്‍ഫ് മാധ്യമ’വുമായി സഹകരിച്ച് നടത്തുന്ന ടാലന്‍റ് സെര്‍ച്ച് പരീക്ഷയുടെ ഹാള്‍ ടിക്കറ്റ് www.pmfoundation.org എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഈ മാസം എട്ടിന് ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ കാമ്പസില്‍ വെച്ചാണ് പരീക്ഷ നടക്കുന്നത്. സമയം: കാലത്ത് 8.30മുതല്‍ 10.30 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് 33314378 എന്ന നമ്പറില്‍ വിളിക്കാം. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.