മനാമ: റമദാനില്‍ ‘ഗള്‍ഫ് മാധ്യമം’ ഫുഡ് സിറ്റിയുമായി ചേര്‍ന്ന് നടത്തിയ പാചകക്കുറിപ്പ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നിഷ അഷ്റഫ് താമരശ്ശേരി, നസീഹ, നാദിയ സാദിഖ്, റംല റഫീഖ്, മുംതാസ് എന്നിവരാണ് അഞ്ചു വിജയികള്‍. പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായവര്‍: റിന്‍ഷിദ മുഹമ്മദലി, ബല്‍ക്കീസ്, നുഫീല ബഷീര്‍, കെ.എ.ആബിദ, ഹേബ നജീബ്, സമീറ മുഹമ്മദലി, ബ്ളെയ്സി ബിജോയ്, ഷാഹിദ അബ്ദുല്‍ ഖാദര്‍, ജസ്ലീന സമീര്‍, ജമീല.
വിജയികള്‍ക്കുള്ള കൂപ്പണുകള്‍ നാളെ വൈകീട്ട് അഞ്ചുമണിക്ക് മുഹറഖിലുള്ള ‘ഗള്‍ഫ് മാധ്യമം’ ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. വിജയികള്‍ പങ്കെടുക്കേണ്ടതാണ്. വിവരങ്ങള്‍ക്ക് 39196661 എന്ന നമ്പറില്‍ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.