ബഹ്റൈനിൽ 11 പേർ കൂടി സുഖം പ്രാപിച്ചു

മനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞവരിൽ 11 പേർ കൂടി സുഖം പ്രാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗമുക്തി നേടിയരുടെ എണ്ണം 265 ആയി ഉയർന്നു.

മൂന്ന്​ പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്​. നിലവിൽ 207 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 31526 പേരെയാണ്​ പരിശോധനക്ക്​ വിധേയരാക്കിയത്​.

Tags:    
News Summary - 16 patients recovered from covid at bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.