Posted On
date_range Updated On
date_range നമുക്കൊരു തണ്ണിമത്തൻ ജ്യൂസ് കുടിച്ചാലോ...
ആവശ്യമായ ചേരുവകൾ
- തണ്ണിമത്തൻ (കുരു നീക്കംചെയ്ത്
- കഷണങ്ങളായി മുറിച്ചത്) - 2 കപ്പ്
- ചെറുനാരങ്ങനീര് - 2 ടേബ്ൾ സ്പൂൺ
- തേൻ - ഒന്നര ടേബ്ൾ സ്പൂൺ
- തണുത്ത വെള്ളം- കാൽ കപ്പ്
(തേനിന് പകരം പഞ്ചസാരയും ചേർക്കാം. പഞ്ചസാര ചേർക്കാതെ ഉണ്ടാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം)
തയാറാക്കുന്ന വിധം
എല്ലാ ചേരുവകളും മിക്സിയിൽ അടിച്ചെടുക്കാം. ഫ്രിഡ്ജിൽ വെച്ചു തണുപ്പിച്ചതിനു ശേഷം സെർവ് ചെയ്യാവുന്നതാണ്. നോമ്പുതുറക്കുന്ന സമയത്ത് നല്ലൊരു ദാഹശമനിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.