സ്ട്രോബറി വനില സ്മൂത്തീസ്
Posted On
date_range Updated On
date_range സ്ട്രോബറി വനില സ്മൂത്തീസ്
ചേരുവകൾ:
- വനില ഐസ്ക്രീം: ആവശ്യത്തിന്
- സ്ട്രോബറി ഐസ്ക്രീം: ആവശ്യത്തിന്
- പാൽ, പഞ്ചസാര: ആവശ്യത്തിന്
- ക്രഷ്ഡ് നട്സ്: ആവശ്യത്തിന്
തയാറാക്കുന്ന വിധം:
മിക്സിയുടെ ജാറിലേക്ക് വനില ഐസ്ക്രീം, നല്ല തണുത്ത പാൽ (ഫ്രോസൺ മിൽക്ക്) ആവശ്യത്തിന് പഞ്ചസാര ചേർത്ത് നന്നായി അടിച്ചെടുത്ത് സർവിങ് ഗ്ലാസിൽ ഒഴിച്ച് മുകളിൽ ക്രഷ്ഡ് നട്സ് കൊണ്ട് ഗാർണിഷ് ചെയ്ത് സർവ് ചെയ്യാം. വനില സ്മൂത്തി റെഡി.
ഇതുപോലെ വനില ഐസ്ക്രീമിന് പകരം ഫ്രഷ് സ്ട്രോബറിയോ, സ്ട്രോബറി ഐസ്ക്രീമോ ചേർത്ത് തയാറാക്കിയാൽ സ്ട്രോബറി സ്മൂത്തിയും ആസ്വദിക്കാം.
തയാറാക്കിയത്: ഷഹനാസ് ബഷീർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.