Posted On
date_range Updated On
date_range ആരോഗ്യത്തിനും സൗന്ദര്യത്തിനും ബീറ്റ്റൂട്ട്-നെല്ലിക്ക ജ്യൂസ്
നമ്മുടെ ഭക്ഷണത്തിൽ ജൂസുകൾ ഉൾപ്പെടുത്തുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ട്. പഴങ്ങൾ പോലെ തന്നെ പച്ചക്കറി ജൂസുകൾക്കും ഒരുപാട് പ്രാധാന്യം ഉണ്ട്.
ചേരുവകൾ:
- ബീറ്റ്റൂട്ട് -1 വലുത്
- നെല്ലിക്ക-250ഗ്രാം
- ഇഞ്ചി - ഒരു കഷ്ണം
- തേൻ -3 ടേബിൾ സ്പൂൺ
- പിങ്ക് ഉപ്പ്-ഒരു നുള്
- നാരങ്ങാ നീർ-1/2 നാരങ്ങയുടെ
ഉണ്ടാക്കുന്ന വിധം:
നെല്ലിക്കയും തൊലികളഞ്ഞ ബെറ്റ്‌റൂട്ടും ഉപ്പും നാരങ്ങാ നീരും ഇഞ്ചിയും ചെർത്തി നന്നായി അരച്ചെടുക്കുക. ശേഷം അരിച്ചെടുത്തു ആവശ്യാനുസരണം തേൻ ചേർത്തി കുടിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.