Posted On
date_range Updated On
date_range ചൂടിൽ കൂളാകാൻ പൈനാപ്പിൾ ലെമനൈട്
നിരവധി ഗുണങ്ങളാൽ സമ്പുഷ്ടമായ പൈനാപ്പിൾ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ക്ഷീണം അകറ്റാൻ പറ്റിയ ഒരു അടിപൊളി ഫ്രൂട്ട് ആണിത്. യു.എ.ഇയിലെ ചൂടിനെ ചെറുക്കാൻ പറ്റിയൊരു അടിപൊളി ഡ്രിങ്ക് ആണിത്.
● പൈനാപ്പിൾ-1
● വെള്ളം-4 കപ്പ്
● ഇഞ്ചി -ഒരു കഷ്ണം
● നാരങ്ങാ നീര് -3 നാരങ്ങാ നീര്
● പഞ്ചസാര-1കപ്പ്
● ഐസ് ക്യൂബുകൾ-ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പൈനാപ്പിൾ കഷ്ണങ്ങളാക്കി മിക്സിയിൽ അടിച്ചെടുക്കുക. കൂടെ നാരങ്ങാ നീരും വെള്ളവും പഞ്ചാസാരയും ഇഞ്ചിയും ഇട്ട് കൊടുക്കുക. അരിച്ചെടുത്തു ഐസ് ക്യൂബും ഇട്ട് കുടിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.