ദുരിതാശ്വാസ ക്യാമ്പിലെ ജീവിതങ്ങളുടെ കഥ- മ്യൂസിക് വിഡിയോ 'ഉമ്മ'

ദുരിതാശ്വാസ ക്യാമ്പിലെ ജീവിതങ്ങളുടെ കഥപറയുന്ന മ്യൂസിക് വിഡിയോ 'ഉമ്മ' സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു.ഡുഡു ദേവസ്സിയാണ് സംഗീത വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. സി.ടി കബീർ, സനില സന്തോഷ്, റിനി എം.ആർ, ബേബി നിഹാര എന്നിവരാണ് സിക് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്.

റഹീം ഷാമിലിന്റേതാണ് വരികളും സം​ഗീതവും.ജിനേഷ് സുകുമാരനാണ് ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത്.ഹാരിസാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. റഷീദ് അഹമ്മദാണ് മേക്കപ്പ്. . ഷഹീൽ ഷംസുദ്ദീൻ ആണ് നിർമാതാവ്.

ദുരന്തമുഖത്ത് അനാഥമായ കുഞ്ഞുങ്ങളെ മുലയൂട്ടാൻ ഓടിയെത്തിയ മാലാഖമാർക്ക് ​ഗാനം സമർപ്പിക്കുന്നുവെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.

Full View


Tags:    
News Summary - Umma Music Video Went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-07-19 06:37 GMT
access_time 2026-07-12 05:14 GMT