മുഹമ്മദാലി
Posted On
date_range Updated On
date_range മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: . മങ്കട അങ്ങാടിപ്പുറം അരിപ്ര മാമ്പ്ര കൂളീരി മുഹമ്മദാലി (55) ആണ് മരിച്ചത്. പരേതരായ മുഹമ്മദ്, പാത്തുമ്മ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ: ഫാത്വിമ. മക്കൾ: നബീൽ, നസീഫ് അലി, നൗഫീദ് (മദീന). മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ശറഫ് പുളിക്കൽ, ശിഹാബ് അരിപ്ര എന്നിവർ രംഗത്തുണ്ട്. റിയാദിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.