കേശവൻ വെളുത്താട്ട്, സെബാസ്റ്റ്യൻ ജോസഫ്
Posted On
date_range Updated On
date_range കേരള ചരിത്ര കോൺഗ്രസ്; കേശവൻ വെളുത്താട്ട് പ്രസിഡന്റ്, സെബാസ്റ്റ്യൻ ജോസഫ് ജന.സെക്ര.
തിരുവനന്തപുരം: കേരള ചരിത്ര കോൺഗ്രസ് അധ്യക്ഷനായി പ്രമുഖ ചരിത്രകാരൻ പ്രഫ. കേശവൻ വെളുത്താട്ടിനെയും ജനറൽ സെക്രട്ടറിയായി ഡോ.സെബാസ്റ്റ്യൻ ജോസഫിനെയും (ആലുവ യു.സി കോളജ്) തെരഞ്ഞെടുത്തു.
കെ. ലുക്മാനുൽ ഹക്കീം (കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ്) ആണ് ട്രഷറർ. മറ്റ് ഭാരവാഹികൾ: പ്രഫ. പയസ് മലേക്കാണ്ടത്തിൽ (ജെ.എൻ.യു, ന്യൂഡൽഹി), എം.സി. വസിഷ്ഠ് (കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ്), പ്രഫ. ഉഷാകുമാരി (മേഖല വൈസ് പ്രസിഡന്റുമാർ).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.