അ​റ​സ്​​റ്റി​ലാ​യ റാ​ഫേ​ൽ

ബ​സി​ൽ യു​വ​തി​യെ ആ​ക്ര​മി​ച്ച യു​വാ​വ്​ അ​റ​സ്​​റ്റി​ൽ

പ​റ​വൂ​ർ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ യാ​ത്ര​ചെ​യ്ത യു​വ​തി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മ​ര​ട് ച​മ്പ​ക്ക​ര തോ​മാ​സ്പു​രം തൈ​ക്കൂ​ട്ട​ത്തി​ൽ റാ​ഫേ​ലി​നെ (48) പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

എ​റ​ണാ​കു​ള​ത്തു​നി​ന്ന്​ ഗു​രു​വാ​യൂ​രി​ലേ​ക്ക് പോ​യ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ൽ യാ​ത്ര ചെ​യ്ത പെ​ൺ​കു​ട്ടി​യെ​യാ​ണ് ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 5.50ന് ​ബ​സ് ചെ​റി​യി​പ്പി​ള്ളി​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

Tags:    
News Summary - Young man who attacked the young woman In Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.