ഗരീബ്
Posted On
date_range Updated On
date_range അംബര്‍ ഗ്രീസും എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
വെഞ്ഞാറമൂട്: നാല് കിലോ അംബര്‍ ഗ്രീസ്, രണ്ട് ഗ്രാം എം.ഡി.എം.എ, 11 ഗ്രാം ഹഷീഷ് ഓയില്‍ എന്നിവയുമായി യുവാവിനെ പിടികൂടി. കഴക്കൂട്ടം ചന്തരവിള സ്വദേശി ഗരീബ് (28) ആണ് പിടിയിലായത്. ശനിയാഴ്ച രാവിലെ 11ന് വെമ്പായത്തിന് സമീപം കൊപ്പത്ത് വെച്ച് വാമനപുരം എക്‌സൈസ് അധികൃതര്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് ലഹരി വസ്തുക്കളടക്കംപ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.