രാ​ജ​പ്പ​ൻ പി​ള്ള​

ഏഴ് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികന്‍ അറസ്റ്റിൽ

അ​മ്പ​ല​പ്പു​ഴ: ഏ​ഴ് വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ വ​യോ​ധി​ക​ന്‍ അ​റ​സ്റ്റി​ൽ. വ​ണ്ടാ​നം കി​ഴ​ക്കേ താ​ന്നി​ക്കാ​ട് രാ​ജ​പ്പ​ൻ പി​ള്ള​യെ​യാ​ണ് (65) അ​റ​സ്റ്റു ചെ​യ്ത​ത്. ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പു​ന്ന​പ്ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags:    
News Summary - To torture a seven-year-old girl In the case of attempted Elderly arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.