Posted On
date_range Updated On
date_range മോഷണം നടത്തിയ യുവാവ് പിടിയിൽ
മനാമ: രാജ്യത്തെ വിവിധ സ്ഥലങ്ങളിൽനിന്ന് മോട്ടോർസൈക്കിളുകളും പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച യുവാവ് പിടിയിൽ. മോഷണവുമായി ബന്ധപ്പെട്ട വിവരം ലഭിച്ചതിനെതുടർന്ന് കാപിറ്റൽ ഗവർണറേറ്റ് പൊസീസ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് ഇരുപതുകാരനായ പ്രതി പിടിയിലായത്.
നിയമ നടപടികൾ പൂർത്തിയാക്കിയതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.