അ​ജ്മ​ൽ

യുവതിയെ ഉപദ്രവിച്ചയാളെ പിടികൂടി

ശ്രീ​മൂ​ല​ന​ഗ​രം: യു​വ​തി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച യു​വാ​വി​നെ പൊ​ലീ​സ് പി​ടി​കൂ​ടി. ചൊ​വ്വ​ര തൂ​മ്പാ​ക്ക​ട​വ് മാ​ട​വ​ന​ൻ വീ​ട്ടി​ൽ അ​ജ്മ​ലി​നെ​യാ​ണ്​ (32) പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ശ്രീ​മൂ​ല​ന​ഗ​ര​ത്ത് വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന യു​വ​തി​യു​ടെ വീ​ടി‍െൻറ അ​ടു​ക്ക​ള​യി​ൽ ക​യ​റി ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പ​രാ​തി​ക്കാ​രി​യെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു. സി.​ഐ ബി. ​സ​ന്തോ​ഷ്, എ​സ്.​ഐ​മാ​രാ​യ ബി​ബി​ൻ, ജോ​യി, എ​സ്.​സി.​പി.​ഒ​മാ​രാ​യ സു​ധീ​ർ, പ്ര​വീ​ൺ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - The man who molested the young woman was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.