മ​യ​ക്കു​മ​രു​ന്നു​കേ​സ് പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ല്‍

ജി​ദ്ദ: മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ചെ​യ്തി​രു​ന്ന മൂ​ന്നു വി​ദേ​ശി​ക​ളെ ജി​ദ്ദ​യി​ല്‍നി​ന്ന് ജ​ന​റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നാ​ര്‍കോ​ട്ടി​ക്‌​സ് ക​ണ്‍ട്രോ​ള്‍ അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടു സു​ഡാ​ൻ പൗ​ര​ന്മാ​രും ഒ​രു ഫ​ല​സ്തീ​ൻ പൗ​ര​നു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍ 60,000 ല​ഹ​രി​ഗു​ളി​ക​ക​ള്‍ ക​ണ്ടെ​ത്തി. നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി പ്ര​തി​ക​ള്‍ക്കെ​തി​രാ​യ കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റി​യ​താ​യി ജ​ന​റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നാ​ര്‍കോ​ട്ടി​ക്‌​സ് ക​ണ്‍ട്രോ​ള്‍ അ​റി​യി​ച്ചു.

Tags:    
News Summary - Suspects arrested in drug case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.