പെൺകുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛനെ റിമാൻഡ്​ ചെയ്തു

ക​ക്കോ​ടി: ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച ര​ണ്ടാ​ന​ച്ഛ​നെ റി​മാ​ൻ​ഡ്​ ചെ​യ്തു. പെ​ൺ​കു​ട്ടി ചൈ​ൽ​ഡ് ലൈ​നി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് എ​ല​ത്തൂ​ർ പൊ​ലീ​സ്​ ഇ​ൻ​സ്​​പെ​ക്ട​ർ എ. ​സാ​യൂ​ജ്​​കു​മാ​ർ പ്ര​തി​യെ പോ​ക്​​സോ കേ​സ്​ ചു​മ​ത്തി അ​റ​സ്റ്റ്​ ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - stepfather who raped the girl has been remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.