പീഡനം: യുവാവ്​ അറസ്റ്റിൽ

ഹ​രി​പ്പാ​ട്​: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്​​ ഗ​ർ​ഭി​ണി​യാ​ക്കി​യ യു​വാ​വ്​ അ​റ​സ്റ്റി​ൽ. കു​മാ​രം ക​രു​വാ​റ്റ ചി​ത്തി​ര​വീ​ട്ടി​ൽ ആ​ന​ന്ദ​കൃ​ഷ്ണ​നാ​ണ്​ (അ​ന​ന്തു -22) അ​റ​സ്റ്റി​ലാ​യ​ത്​. ഒ​ളി​വി​ൽ​പോ​യ പ്ര​തി​യെ ചെ​റു​ത​ന​യി​ലെ വീ​ട്ടി​ൽ​നി​ന്ന്​ സൈ​ബ​ർ​സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ ചേ​ർ​ത്ത​ല എ​സ്.​എ​ച്ച്.​ഒ വി​നോ​ദ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പി​ടി​കൂ​ടി​യ​ത്.

കാ​യം​കു​ളം ഡി​വൈ.​എ​സ്.​പി അ​ജ​യ​നാ​ഥ്, ക​രീ​ല​കു​ള​ങ്ങ​ര സി.​ഐ സു​നു​മോ​ൻ, എ​സ്.​ഐ. സു​രേ​ഷ്, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ സ​ജീ​വ് കു​മാ​ർ, പ്ര​സാ​ദ്, മ​ണി​ക്കു​ട്ട​ൻ, സി.​പി.​ഒ​മാ​രാ​യ ലി​ജു, അ​ര​വി​ന്ദ് ഭാ​സി, അ​രു​ൺ, സ​ജി​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - rape: The youth was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.