ജാബിർ

യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മൻസൂറിന്‍റെ കൊലപാതകം: പത്താം പ്രതി കീഴടങ്ങി

പെ​രി​ങ്ങ​ത്തൂ​ർ: പു​ല്ലൂ​ക്ക​ര​യി​ലെ മു​സ്​​ലിം യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​റി​​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ​ത്താം പ്ര​തി ത​ല​ശ്ശേ​രി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി. പു​ല്ലൂ​ക്ക​ര കൊ​ല്ല​ങ്ക​ണ്ടി​യി​ൽ പി.​പി. ജാ​ബി​റാ​ണ് ത​ല​ശ്ശേ​രി ജെ.​എ​ഫ്.​സി.​എം കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - mansoor murder tenth accused surrendered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.