Posted On
date_range Updated On
date_range പിടികിട്ടാപുള്ളിയായ മുൻ ആർ.എസ്.എസ് പ്രവർത്തകൻ 20 വർഷത്തിന് ശേഷം പിടിയിൽ
കണ്ണൂർ: കൊലപാതകം, വധശ്രമം തുടങ്ങിയ നരവധി കേസുകളിൽ പ്രതിയായ പിടികിട്ടാപ്പുള്ളി 20 വർഷത്തിന് ശേഷം പിടിയിൽ. കണ്ണൂർ സ്വദേശി രാഗോഷ് ആണ് പിടിയിലായത്. മുൻ ആർ.എസ്.എസ് പ്രവർത്തകൻ കൂടിയായിരുന്നു രാഗേഷ്.
കണ്ണൂർ താവക്കര സ്വദേശിയായ രാഗേഷിനെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. സി.പി.എം നേതാവ് രവീന്ദ്രൻ്റെ കൊലപാതകം, കൊമ്പ്ര പ്രദീപൻ വധം, യോഗാനന്ദനെതിരായ വധശ്രമം തുടങ്ങിയ കേസുകളില്‍ പ്രതിയാണ് ഇയാൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.