അറസ്റ്റിലായവർ
Posted On
date_range Updated On
date_range മദ്യപിച്ച് തെരുവിൽ ഏറ്റുമുട്ടി; നാല് യുവാക്കൾ അറസ്റ്റിൽ
മംഗളൂരു: മണിപ്പാൽ ഈശ്വർ നഗറിലെ ബാർ റസ്റ്റാറന്റിന് സമീപം തെരുവിൽ ഏറ്റുമുട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. എം. അമർ ഷെട്ടി (34), ചന്ദൻ സി. സാലിയൻ (31), കെ. ധനുഷ് (30), സി. അജയ് (33) എന്നിവരാണ് അറസ്റ്റിലായത്. നിസ്സാര പ്രശ്നത്തെച്ചൊല്ലിയുണ്ടായ തർക്കം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.