Representational Image

ഇ​ല​ക്ട്രി​ക് കേ​ബി​ളു​ക​ള്‍ മോ​ഷ്ടി​ച്ച​യാ​ള്‍ അ​റ​സ്റ്റി​ല്‍

മ​സ്‌​ക​ത്ത്: വ​ട​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍ണ​റേ​റ്റി​ല്‍ സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍നി​ന്നും ഇ​ല​ക്ട്രി​ക് കേ​ബി​ളു​ക​ള്‍ മോ​ഷ്ടി​ച്ച​യാ​ളെ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട​ക്ക​ന്‍ ബാ​ത്തി​ന പൊ​ലീ​സ് ക​മാ​ന്‍ഡ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. നി​യ​മ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ അ​റി​യി​ച്ചു.

Tags:    
News Summary - Electric cables thief arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.