Posted On
date_range Updated On
date_range മർദനം; പ്രതി റിമാൻഡിൽ
തിരുവല്ല: വസ്തു തർക്കത്തെ തുടർന്ന് മാതൃ സഹോദരനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിൽ യുവാവിനെ റിമാന്‍ഡ് ചെയ്തു. ചാത്തങ്കരി കുന്നത്ത് മേലേതിൽ വീട്ടിൽ വിഷ്ണുവിനെയാണ് (30) റിമാൻഡ് ചെയ്തത്.
വിഷ്ണുവിന്റെ മാതൃസഹോദരൻ സുകുമാരൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. പ്രതികളായ രണ്ടുപേർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.