Posted On
date_range Updated On
date_range പിതാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമം; മലപ്പുറം വണ്ടൂരിലാണ് സംഭവം
മലപ്പുറം: പിതാവിനെ കാറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ മകൻ അറസ്റ്റിൽ. മലപ്പുറം വണ്ടൂരിലാണ് സംഭവം. പരിക്കേറ്റ വണ്ടൂർ സ്വദേശി വാസുദേവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ സുദേവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബ വഴക്കാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സുദേവിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.