Posted On
date_range Updated On
date_range 20 രൂപയെച്ചൊല്ലി തർക്കം; ബാർ ജീവനക്കാരന് കുത്തേറ്റു
ബംഗളൂരു: വിദ്യാരണ്യപുരയിലെ ബാറിൽ 20 രൂപയുടെ പേരിൽ ആക്രമികൾ യുവാവിനെ കുത്തി പരിക്കേൽപിച്ചു. കാഷ്യർ രഞ്ജിത്തിനാണ് (34) കുത്തേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചേതൻ, കാർത്തിക് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. 20 രൂപ അധികം ഈടാക്കിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.