Posted On
date_range Updated On
date_range പീഡനക്കേസ് പ്രതി 22 വർഷത്തിന് ശേഷം പിടിയിൽ
xcവടക്കഞ്ചേരി: 22 വർഷത്തിനുശേഷം പീഡനക്കേസ് പ്രതി പിടിയിൽ. അഞ്ചുമൂർത്തിമംഗലം സ്വദേശി പ്രതീഷാണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്.ജോലി സ്ഥലവും താമസസ്ഥലവും സൈബർ സെല്ലിന്റെ സഹായത്തോടെ മനസ്സിലാക്കിയാണ് പ്രതിയെ വലയിലാക്കിയതെന്ന് പൊലീസ് പറഞ്ഞു.
ദീർഘകാലം കെട്ടിക്കിടക്കുന്ന (എല്‍.പി) കേസുകൾ പിടിക്കാൻ ആലത്തൂർ ഡിവൈ.എസ്.പി അശോകന്റെ നിർദേശാനുസരണം ഐ.എസ്.എച്ച്.ഒ ആദം ഖാൻ, സബ് ഇൻസ്പെക്ടർ സുധീഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.