പൊലീസിനെ ആക്രമിച്ച പ്രതി പിടിയിൽ

മ​ണ്ണ​ഞ്ചേ​രി: പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 20ാം വാ​ര്‍ഡി​ല്‍ ഇ​ല്ല​ത്ത് വെ​ളി വീ​ട്ടി​ല്‍ മ​ഹേ​ഷി​നെ​യാ​ണ്​ (32) മ​ണ്ണ​ഞ്ചേ​രി ​പൊ​ലീ​സ്​ പി​ടി​കൂ​ടി​യ​ത്.വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.50നാ​ണ്​ കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​ണ്ണ​ഞ്ചേ​രി തൃ​ക്കോ​വി​ല്‍ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ മ​ദ്യ​പി​ച്ച് ബ​ഹ​ളം​വെ​ച്ചു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പൊ​ലീ​സു​കാ​രെ ഇ​യാ​ള്‍ അ​സ​ഭ്യം​പ​റ​യു​ക​യും ആ​ക്ര​മി​ച്ച്​ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്കു​ക​യും ചെ​യ്തു.എ​സ്.​ഐ പി.​കെ. മോ​ഹി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ.​ആ​ര്‍. ബി​ജു, പ്രി​യ​ലാ​ല്‍, ബി​നു, മ​നോ​ജ് എ​ന്നി​വ​ര്‍ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ്​ ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    
News Summary - Accused attacked the police and arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.