Posted On
date_range Updated On
date_range കൊല്ലത്ത് മുസ്ലിം ലീഗിൽ കൂട്ടരാജി
കൊല്ലം: മുസ്ലിം ലീഗ് ജില്ല പ്രസിഡൻറിെൻറയും സെക്രട്ടറിയുടെയും വഴിവിട്ട പ്രവർത്തനങ്ങൾ തുറന്നുകാട്ടിയതിെൻറ പേരിൽ വിശദീകരണം പോലും ചോദിക്കാതെ ജില്ല സെക്രട്ടറിമാരായ ചാത്തിനാംകുളം സലിമിനെയും മുള്ളുകാട്ടിൽ സാദിഖിനെയും പുറത്താക്കിയതിൽ പ്രതിഷേധിച്ച് പാർട്ടിയിനിന്ന് കൂട്ടരാജി.
മണ്ഡലം പ്രസിഡൻറ് സി.എ. ഹാഷിം, സെക്രട്ടറിമാരായ തൊടിയിൽ നിസാമുദ്ദീൻ, എം.എം.കെ. ഷറഫുദ്ദീൻ, മുസ്ലിം യൂത്ത്ലീഗ് ജില്ല കൗൺസിൽ അംഗം നവാസ് ചന്ദനത്തോപ്പ് എന്നിവരാണ് രാജിവെക്കുന്നതായി പ്രസ്താവനയിൽ അറിയിച്ചത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.