കോട്ടയം: ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.എ (ലാംഗ്വേജസ്-ഇംഗ്ലീഷ്), ഇന്റഗ്രേറ്റഡ് എം.എസ്സി (ബേസിക് സയന്‍സ്-ഫിസിക്സ്, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആൻഡ് മെഷീന് ലേണിങ്, കമ്പ്യൂട്ടര്‍ സയന്‍സ്-ഡേറ്റാ സയന്‍സ് (2021 അഡ്മിഷന് റെഗുലര്‍, 2020 അഡ്മിഷന് ഇംപ്രൂവ്മെന്റും സപ്ലിമെന്ററിയും) പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി. ഫൈന്‍ ഇല്ലാതെ ഫെബ്രുവരി 18 വരെയും ഫൈനോടെ 19 വരെയും സൂപ്പര്‍ ഫൈനോടെ 20 വരെയും അപേക്ഷിക്കാം.
കാലിക്കറ്റ് സർവകലാശാല വിദൂര വിഭാഗം/പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ (CBCSS-UG) ബി.എ, ബി.എസ് സി, ബി.കോം., ബി.ബി.എ, ബി.എ അഫ്ദലുൽ ഉലമ (2019 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2025. ബി.എ മൾട്ടിമീഡിയ (2019, 2020 പ്രവേശനം) ഏപ്രിൽ 2024, (2021, 2022 പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് ആറു വരെയും 190 രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം. ലിങ്ക് ഫെബ്രുവരി 21 മുതൽ ലഭ്യമാകും.
മൂന്നാം സെമസ്റ്റർ (2023 ബാച്ച്) ബി.വോക്. മൾട്ടിമീഡിയ (സെന്റ് മേരീസ് കോളജ് - തൃശൂർ), ബി.വോക്. ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ (എം.ഇ.എസ് അസ്മാബി കോളജ്, വെമ്പല്ലൂർ, കൊടുങ്ങല്ലൂർ) നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം യഥാക്രമം മാർച്ച് മൂന്ന്, അഞ്ച് തീയതികളിൽ തുടങ്ങും.
അഞ്ചാം സെമസ്റ്റർ (2022 ബാച്ച്) ബി.വോക് ഡിജിറ്റൽ ഫിലിം പ്രൊഡക്ഷൻ നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം മാർച്ച് ഒന്നിന് തുടങ്ങും. കേന്ദ്രം: എം.ഇ.എസ് അസ്മാബി കോളജ്, വെമ്പല്ലൂർ കൊടുങ്ങല്ലൂർ. വിശദ സമയക്രമം വെബ്സൈറ്റിൽ.
അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ (CBCSS - PG) ബി.എസ് സി മാത്തമാറ്റിക്സ്, ഫിസിക്സ്, ബോട്ടണി, കമ്പ്യൂട്ടേഷനൽ ബയോളജി, (ഡബ്ൾ മെയിൻ), ബി.എസ് സി, ബി.എസ് സി ഇൻ എൽ.ആർ.പി, ബി.സി.എ, ബി.എ ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡക്ഷൻ, ബി.എ വിഷ്വൽ കമ്യൂണിക്കേഷൻ, ബി.എ ഗ്രാഫിക് ഡിസൈൻ ആൻഡ് ആനിമേഷൻ, ബി.എ മൾട്ടിമീഡിയ, ബി.എ, ബി.എസ്.ഡബ്ല്യു, ബി.എ അഫ്ദലുൽ ഉലമ, ബി.ടി.എച്ച്.എം, ബി.എച്ച്.എ, ബി.കോം (കമ്പ്യൂട്ടർ ആപ്ലിക്കേഷൻ) വൊക്കേഷൻ സ്ട്രീം, ബി.കോം, ബി.ബി.എ, (CUCBCSS-UG) ബി.കോം. (ഓണേഴ്സ്) ബി. കോം പ്രഫഷനൽ ഏപ്രിൽ 2025 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളും വിദൂര വിഭാഗം/പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ (CBCSS-UG) ബി.എസ് സി, ബി.ബി.എ, ബി.എ, ബി.കോം., ബി.എ അഫ്ദലുൽ ഉലമ, ഏപ്രിൽ 2025. ബി.എ മൾട്ടിമീഡിയ ഏപ്രിൽ 2025/ഏപ്രിൽ 2024 റെഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളും മാർച്ച് 20ന് തുടങ്ങും. വിശദ സമയക്രമം വെബ്സൈറ്റിൽ.
പ്രൈവറ്റ് രജിസ്ട്രേഷൻ ബാച്ചിലർ ഓഫ് ഇന്റീരിയർ ഡിസൈൻ (ബി.ഐ.ഡി) ഒന്നാം സെമസ്റ്റർ നവംബർ 2017, രണ്ടാം സെമസ്റ്റർ ഏപ്രിൽ 2018 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 26 വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.