തൃശൂർ: രാജ്യത്തെ സർവകലാശാലകളിൽ അവസാന വർഷ ബിരുദത്തിനും അതിന് മുകളിലുള്ള കോഴ്സുകൾക്കും പഠിക്കുന്നവർക്ക് ‘ബിസിനസ് പ്ലാൻ കണ്ടസ്റ്റ്’ സംഘടിപ്പിക്കാൻ തൃശൂർ മാനേജ്മെന്‍റ് അസോസിയേഷൻ. ഹൈക്കൺ ഇന്ത്യ ലിമിറ്റഡുമായി സഹകരിച്ചാണ് വിദ്യാർഥികളിൽ സംരംഭകത്വ ശീലം വളർത്താനുള്ള മത്സരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവരങ്ങൾക്ക് 85940 04433.
ഇ-മെയിൽ: www.trichurmanagementassociation.com വാർത്തസമ്മേളനത്തിൽ പ്രസിഡന്‍റ് പോൾ തോമസ്, സി.ഇ.ഒ ഫ്രാൻസിസ് ജോർജ്, ഹൈക്കൺ ഇന്ത്യ സി.എം.ഡി ക്രിസ്റ്റോ ജോർജ്, സെക്രട്ടറി മനോജ് കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.