എഴുത്തുപരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: നിയമവകുപ്പിൽ അസി. കന്നട ട്രാൻസ്ലേറ്റർ േഗ്രഡ് 2 (കാറ്റഗറി നമ്പർ 482/2020) തസ്തികയിലേക്ക് േമയ് 17ന് പി.എസ്.സി നടത്തിയ എഴുത്തുപരീക്ഷ റദ്ദാക്കി. പുതിയ പരീക്ഷക്കായി ഉദ്യോഗാർഥികൾ വീണ്ടും സ്ഥിരീകരണം സമർപ്പിക്കണം. തീയതി പിന്നീട് പ്രസിദ്ധീകരിക്കും.

Tags:    
News Summary - The written exam has been cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.