പ്ലസ് ടു / ഡിഗ്രി വിദ്യാർഥികൾക്കായി മാധ്യമം–ലോജിക് സ്‌കൂള്‍ ഓഫ് മാനേജ്മെൻറ്​ വെബിനാർ

മ​ല​പ്പു​റം: കൊ​മേ​ഴ്‌​സ് വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്തെ സാ​ധ്യ​ത​ക​ള്‍ ആ​രാ​യു​ന്ന​തി​ന്​ മാ​ധ്യ​മ​വും ലോ​ജി​ക് സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്മെൻറും ചേ​ര്‍ന്ന് ന​ട​ത്തു​ന്ന സൗ​ജ​ന്യ വെ​ബി​നാ​ര്‍ 13ന് ​രാ​ത്രി 8.30ന് ​ന​ട​ക്കും.

സി.​എ, സി.​എം.​എ (ഇ​ന്ത്യ), സി.​എ​സ്, എ.​സി.​സി.​എ, സി.​എം.​എ(​യു.​എ​സ്.​എ), സി.​പി.​എ, സി.​ഐ.​എ തു​ട​ങ്ങി​യ ഉ​യ​ര്‍ന്ന അ​വ​സ​ര​ങ്ങ​ളും കൂ​ടു​ത​ല്‍ തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളും പ​രി​ച​യ​പ്പെ​ടാ​ന്‍ വി​ദ്യാ​ർ​ഥി​ക​ള്‍ക്കും ര​ക്ഷി​താ​ക്ക​ള്‍ക്കും വെ​ബി​നാ​ർ അ​വ​സ​ര​മൊ​രു​ക്കും.

ഓ​ണ്‍ലൈ​ന്‍/ ഓ​ഫ്‌​ലൈ​ന്‍ ക്ലാ​സു​ക​ളി​ലൂ​ടെ നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് കൊ​മേ​ഴ്‌​സ് പ്ര​ഫ​ഷ​ന​ല്‍ വി​ദ്യാ​ഭ്യാ​സ സാ​ധ്യ​ത​ക​ള്‍ ലോ​ജി​ക് സ്‌​കൂ​ള്‍ ഓ​ഫ് മാ​നേ​ജ്മെൻറ്​ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കും. വി​ഷ​യ വി​ദ​ഗ്​​ധ​രാ​യ സി.​എ രേ​വ​തി രാ​ജാ, സി.​എ ഷ​നി​ൽ ഉ​സ്മാ​ൻ, സി.​എം.​എ ഷ​ഹീ​ദ്, അ​ൽ​കേ​ഷ് സു​ഭാ​ഷ് (എ.​സി.​സി.​എ ഫാ​ക്ക​ല്‍റ്റി), ച​ന്ദ​ന ബോ​സ്​ (CMA USA -വേ​ൾ​ഡ് റാ​ങ്ക് ജേ​താ​വ്) എ​ന്നി​വ​ർ വെ​ബി​നാ​റി​ന് നേ​തൃ​ത്വം ന​ല്‍കും. സൗ​ജ​ന്യ ര​ജി​സ്‌​ട്രേ​ഷ​ന് www.madhyamam.com/webinar. ഫോ​ൺ:+91 7025910111, 7025167222.

Tags:    
News Summary - madhyamam-Logic School of Management Webinar for Plus Two Degree Students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.