കീം 2025 എൻജിനീയറിങ് റാങ്ക് ലിസ്റ്റ്: യോഗ്യതാ പരീക്ഷയുടെ മാർക്ക് വിദ്യാർഥികൾക്ക് പരിശോധനക്കായി പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: 2025ലെ എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി, യോഗ്യതാ പരീക്ഷയുടെ (+2/തത്തുല്യം) ഓൺലൈനായി സമർപ്പിച്ച മാർക്ക് വിവരങ്ങൾ വിദ്യാർഥികൾക്ക് പരിശോധിക്കാം. www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ മാർക്ക് പരിശോധനക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ജൂൺ 10ന് വൈകീട്ട് ആറ് മണി വരെ വിദ്യാർഥികൾക്ക് മാർക്ക് പരിശോധിക്കാം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമീഷണറുടെ www.cee.kerala.gov.in എന്ന വെബ്‍സൈറ്റ് സന്ദർശിക്കുക.

Tags:    
News Summary - KEAM 2025 Engineering Rank List: Qualifying Exam Marks Published for Students to Check

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.