Posted On
date_range Updated On
date_range കെ-മാറ്റ്: അപേക്ഷ തീയതി നീട്ടി
തിരുവനന്തപുരം: എം.ബി.എ പ്രവേശനത്തിനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയായ കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (സെക്ഷൻ-I) പ്രവേശന പരീക്ഷക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 14ന് വൈകീട്ട് മൂന്നുവരെയായി ദീർഘിപ്പിച്ചു. www.cee.kerala.gov.in വെബ്സൈറ്റ് വഴി അപേക്ഷിക്കണം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനങ്ങൾ കാണുക. ഫോൺ: 0471 2525300.
ലിറ്റില്‍കൈറ്റ്സ് ക്യാമ്പ് സമാപിച്ചു
തിരുവനന്തപുരം: രണ്ടു ദിവസമായി കാര്യവട്ടം ഐസിഫോസ് കാമ്പസില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആൻഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ നടന്ന ലിറ്റില്‍ കൈറ്റ്സ് കുട്ടികളുടെ സംസ്ഥാന ക്യാമ്പ് സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.