കോഴിക്കോട്ടെ സ്കൂളുകൾക്ക് വ്യാഴാഴ്ച അവധി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കലോത്സവം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. നാളത്തെ അവധിക്ക് പകരം മറ്റൊരു ദിവസം പ്രവൃത്തിദിനമായിരിക്കും.

ഹയർസെക്കൻഡറി സ്കൂളുകൾക്കും അവധി ബാധകമാണ്. പേരാമ്പ്രയിലാണ് റവന്യൂ ജില്ലാ കലോത്സവം നടക്കുന്നത്. 

Tags:    
News Summary - Holiday for Kozhikode schools on Thursday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.