Posted On
date_range Updated On
date_range കുസാറ്റ് എം.ബി.എ സി മാറ്റ് 2023: രജിസ്ട്രേഷന്‍ മേയ് നാലുവരെ നീട്ടി
കളമശ്ശേരി: കുസാറ്റ് എം.ബി.എ - സി മാറ്റ് 2023ന്റെ രജിസ്ട്രേഷന്‍ മേയ് നാലുവരെ നീട്ടി. കുസാറ്റിലെ സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ എം.ബി.എ പ്രോഗ്രാമിന് ചേരാന്‍ ആഗ്രഹിക്കുവര്‍ക്ക് സി മാറ്റ് 2023ന് അപേക്ഷിക്കാം.സി മാറ്റ് 2023ന് പുറമെ, ഫെബ്രുവരി, 2023ല്‍ നടത്തിയ കെമാറ്റ്, ഐ.ഐ.എമ്മുകള്‍ നടത്തുന്ന ക്യാറ്റ് 2022 എന്നിവയിലെ സാധുവായ സ്കോറുകള്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് https://cmat.nta.nic.in/registration-link-for-cmat-2023 അല്ലെങ്കില്‍ https://admissions.cusat.ac.in/സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.