കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ബി.ടെക്, ഇന്റഗ്രേറ്റഡ് എം.എസ്സി കോഴ്സുകളുടെ ആദ്യഅലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് സംബന്ധിച്ച വിവരങ്ങള്‍ അപേക്ഷകരുടെ പ്രൊഫൈലില്‍ ലഭ്യമാണ്. ഫീസ് അടക്കാനുള്ള അവസാന തീയതി ജൂലൈ രണ്ട്. വിവരങ്ങള്‍ക്ക് https://admissions.cusat.ac. സന്ദര്‍ശിക്കുക. ഫോണ്‍: 04842577100, 04842577159.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.