ആദായ നികുതി പരിധി ഉയർത്തി, 12 ലക്ഷം വരെ നികുതിയില്ല -Live Blog

2025-02-01 11:27 IST

മൂന്ന് വർഷത്തിനുള്ളിൽ ജില്ലാ ആശുപത്രികളിൽ കാൻസർ സെന്റർ

200 ജില്ലാ ആശുപത്രികളിൽ ഈ സാമ്പത്തിക വർഷം പദ്ധതി ആരംഭിക്കും

2025-02-01 11:25 IST

ദേശീയ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് ബിഹാറിൽ സ്ഥാപിക്കും



2025-02-01 11:19 IST

ബിഹാറിന് വേണ്ടി മഖാന ബോർഡ്

മഖാനയെന്ന താമര വിത്തുകളുടെ  ഉൽപാദനവും വിതരണവും സംഭരണവും ലക്ഷ്യമിട്ടാണ് ബോർഡ്

Tags:    
News Summary - Will Nirmala Sitharaman deliver tax relief for middle class?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.