ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ അടുത്ത ചെയർമാനായി നിലവിൽ ബാങ്കിെൻറ എം.ഡിയായ രജനീഷ് കുമാർ നിയമിതനായി. ഇപ്പോൾ ചെയർമാൻ പദവി വഹിക്കുന്ന അരുന്ധതി ഭട്ടാചാര്യയുടെ സേവന കാലാവധി വെള്ളിയാഴ്ച അവസാനിക്കും.
ഒക്ടോബർ ഏഴ് മുതൽ മൂന്ന് വർഷത്തേക്കായിരിക്കും രജനീഷ് കുമാറിെൻറ നിയമനമെന്ന് കേന്ദ്രമന്ത്രിസഭയുടെ നിയമനകാര്യ സമിതി അംഗീകരിച്ച ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.