ബജറ്റിൽ വില കൂടുന്നവ, വില കുറയുന്നവ

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ചില ഉൽപന്നങ്ങൾക്ക് നികുതി കൂട്ടുകയും നികുതി ഒഴിവാക ്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ വിപണിയിൽ വില വർധിക്കുകയും കുറയുകയും ചെയ്യുന്ന സാധനങ്ങളുടെ പട്ടിക താഴെ വിവരിക് കുന്നു...

വില കൂടുന്നവ
പെട്രോൾ, ഡീസൽ, ഹൈസ്പീഡ് ഡീസൽ, സ്വർണം, രത്നം, വെള്ളി, ഇറക്കുമതി ചെയ്ത ബുക്ക്, ഡിജിറ്റൽ കാമറ, കശുവണ്ടി, പി.വി.സി, മാർബിൾ, ടൈൽസ്, മെറ്റൽ ഫിറ്റിങ്സ്, സ്പെയർ പാർട്സ്, സിന്തറ്റിക് റബർ, ഒപ്റ്റിക്കൽ ഫൈബർ, സി.സിടിവി, ഐ.പി കാമറ, വിഡിയോ റെക്കോർഡർ, സിഗരറ്റ് എന്നിവ.

വില കുറയുന്നവ
ഇലക്ട്രിക് വാഹനങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഇറക്കുമതി ചെയ്യുന്ന പ്രത്യേക സൈനിക ഉപകരണങ്ങളും അവയുടെ അസംസ്കൃത വസ്തുക്കളും എന്നിവയുടെ വിലയാണ് കുറയുന്നവ.

Tags:    
News Summary - Price Increase and Price Decrease in Union Budget 2019 -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.