ന്യൂഡൽഹി: ജി.എസ്.ടിക്ക് ശേഷമുള്ള കേന്ദ്ര സർക്കാറിന്‍റെ ആദ്യ സമ്പൂർണ ബജറ്റിൽ 25ലധികം ഉൽപന്നങ്ങളുടെ വില വിർധിപ്പിക്കുകയും നാലിലധികം ഉൽപന്നങ്ങളുടെ വില കുറയുകയും ചെയ്തു. വിദേശ നിർമിത മൊബൈൽ ഫോൺ, ടി.വി സെറ്റ്, വിവിധ തരം വാച്ചുകൾ, സൗന്ദര്യ വർധക വസ്തുക്കൾ എന്നിവയാണ് വില വർധിക്കുന്ന പ്രധാന ഉൽപന്നങ്ങൾ. പെട്രോൾ, ഡീസൽ, കശുവണ്ടി, ബ്രിക്സ്, ടൈൽ എന്നിവയുടെ വില കുറയുമെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വില കൂടുന്നവ
- വിദേശ നിർമിത മൊബൈൽ ഫോൺ
- ടി.വി സെറ്റ്
- വിഡിയോ ഗെയിം
- ഒലിവ് ഒായിൽ
- സിഗരറ്റ് ലൈറ്റർ
- ടൂത്ത്പേസ്റ്റ്
- കട്ട് - പോളിഷ് രത്നങ്ങൾ
- സിൽക് വസ്ത്രങ്ങൾ
- ഫുട് വെയർ
- പാൻ മസാല
- ഇമിറ്റേഷൻ ജുവലറി
- ട്രക്ക് - റെഡിയൽ ടയർ
- സ്മാർട്ട് വാച്ച്
- സൗന്ദര്യ വർധക വസ്തുക്കൾ
- ഒാറഞ്ച് ജൂസ്
- ഷേവിങ് ക്രീം
- ലാംപ്-ലൈറ്റ് ഫിറ്റിങ്സ്
- മോട്ടോർ വാഹനങ്ങളുടെ പാർട്സുകൾ
- പെർഫ്യൂംസ്
- ക്രാൻബറി ജൂസ്
- ശുദ്ധീകരിച്ച ഒായിൽ
- ബീഡി
- സൺഗ്ലാസ്
- റിസ്റ്റ്, പോക്കറ്റ് വാച്ചുകൾ
- സ്വർണം
- വെള്ളി
- മുത്ത്
- കാർ
- മോട്ടോർ സൈക്കിൾ
- ഫർണിച്ചർ
- ഭക്ഷ്യഎണ്ണകൾ
- മെഴുകുതിരി
- ദന്ത സംരക്ഷണ വസ്തുക്കൾ,
- ഒപ്റ്റിക്കൽ ഫൈബർ കേബിൾ
- പച്ചക്കറി
- ആഫ്റ്റർ ഷേവ് ലോഷൻ
- കളിപ്പാട്ടങ്ങൾ
- മെത്ത
- പട്ടം
വില കുറയുന്നവ
- പെട്രോൾ
- ഡീസൽ
- കശുവണ്ടി
- ബ്രിക്സ്
- ടൈൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.