Posted On
date_range Updated On
date_range കല്യാൺ ജ്വല്ലേഴ്സ് ഒമാനിൽ മൂന്ന് ഷോറുമുകൾ തുറക്കുന്നു
കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ കല്യാൺ ഒമാനിൽ മൂന്ന് ഷോറുമുകൾ തുറക്കുന്നു. അൽ മാബ്ലയിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റ്, റുവി ഹൈ സ്ട്രീറ്റ്, ബാഷുറിലെ ഒമാൻ അവന്യു മാൾ എന്നിവടങ്ങളിലായിരിക്കും പുതിയ ഷോറുമുകൾ. ബോളിവുഡ് സൂപ്പർതാരം ഷാരുഖ് ഖാനായിരിക്കും പുതിയ ഷോറുമുകളുടെ ഉദ്ഘാടനം നിർവഹിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.