കോഴിക്കോട്: രാജ്യത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പ്രധാന നഗരങ്ങളിൽ 40 പൈസയുടെ കുറവാണ് ഉണ്ടായത്. കോഴിക്കോട് പെട്രോൾ ലിറ്ററിന് 77.83 രൂപയും ഡീസലിന് 74.60 രൂപയുമായി.
മറ്റു നഗരങ്ങളിലെ ഇന്ധനവില- പെട്രോൾ ഡീസൽ യഥാക്രമം
| പെട്രോൾ | ഡീസൽ | ||
| കൊച്ചി | 77.52 രൂപ | 74261 രൂപ | |
| തിരുവനന്തപുരം | 78.96 രൂപ | 75.78 രൂപ | |
| ഡൽഹി | 75.57 രൂപ | 70.56 രൂപ | |
| മുംബൈ | 81.10 രൂപ | 73.91 രൂപ |
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.