Posted On
date_range Updated On
date_range രാജ്യത്ത് 1.40 ലക്ഷം കോടീശ്വരൻമാർ
ന്യൂഡൽഹി: രാജ്യത്ത് കോടിപതികളുടെ എണ്ണം നാലു വർഷത്തിനിടെ 68 ശതമാനം വർധിച്ചതായി കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പ് (സി.ബി.ഡി.ടി). വർഷം ഒരു കോടിക്കു മുകളിൽ സമ്പാദിക്കുന്ന 1.40 ലക്ഷം നികുതി ദായകർ ഉണ്ടെന്നാണ് സി.ബി.ഡി.ടി പുറത്തുവിട്ട പട്ടികയിൽ വ്യക്തമാക്കുന്നത്.
കോർപറേറ്റ് കമ്പനികൾ കൂടാതെ സ്വകാര്യ സ്ഥാപനങ്ങളും ഹിന്ദു കൂട്ടുകുടുംബങ്ങളുമാണ് പട്ടികയിൽ ഉൾപ്പെടുന്നത്. 2014-15 സാമ്പത്തികവർഷത്തിലെ നികുതി ദായകരിൽ വർഷത്തിൽ ഒരു കോടിക്കു മുകളിൽ സമ്പാദിക്കുന്നവർ 88,649 ആയിരുന്നെങ്കിൽ 2017-18 വർഷത്തിൽ 1,40,139 ആണെന്നും സി.ബി.ഡി.ടി വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.