മോദി സർക്കാർ കോർപറേറ്റുകൾക്ക് നൽകിയത് രണ്ടര ലക്ഷം കോടി രൂപയുടെ നികുതിയിളവ്

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം കോ​ർ​പ​റേ​റ്റ് ക​മ്പ​നി​ക​ൾ​ക്ക് ര​ണ്ട​ര ല​ക്ഷം കോ​ടി രൂ​പ​യു​ടെ നി​കു​തി​യി​ള​വ് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ സ​ഹ​മ​ന്ത്രി റാ​വു ഇ​ന്ദ​ർ​ജി​ത് സി​ങ് രാ​ജ്യ​സ​ഭ​യി​ൽ ജെ​ബി മേ​ത്ത​റെ അ​റി​യി​ച്ചു.

2019-20ൽ 94,109.83 ​കോ​ടി രൂ​പ​യും 2020-21ൽ 75218.02 ​കോ​ടി രൂ​പ​യും 2021-22ൽ 84394.62 ​കോ​ടി രൂ​പ​യു​മാ​ണ് നി​കു​തി​യി​ള​വ് ന​ൽ​കി​യി​ട്ടു​ള്ള​ത്. രാ​ജ്യ​ത്ത് ഷെ​ൽ ക​മ്പ​നി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് അ​റി​വി​ല്ലെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Modi government has given tax relief of 2.5 lakh crore rupees to corporates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.