കൊച്ചി: പുതുക്കിയ ജി.എസ്.ടി സ്ലാബ് നിലവിൽ വരുന്ന തിങ്കളാഴ്ച മുതൽ ‘സേവ് ബിഗ് വിത്ത് നെക്സ്റ്റ് ജൻ ജി.എസ്.ടി’ക്ക് ലുലു സ്റ്റോറുകളിൽ തുടക്കം കുറിക്കും. ലുലു ഹൈപർമാർക്കറ്റ്, ഫാഷൻ, ലുലു കണക്ട്, സെലിബ്രേറ്റ് സ്റ്റോറുകളിൽ വിലക്കുറവിൽ ഷോപ്പിങ് നടത്താനാകും.
ലുലു ഡെയ്ലി, ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ് സ്റ്റോറുകളിലും പുതിയ നികുതി ഘടനയിലാകും വിൽപന. കേന്ദ്രസർക്കാർ പുതുക്കിയ നെക്സ്റ്റ് ജൻ ജി.എസ്.ടി നൂറുശതമാനം പ്രയോജനപ്പെടുത്തിയാണ് ഉപഭോക്താക്കൾക്ക് മികച്ച വിലക്കുറവിൽ ഷോപ്പിങ് ചെയ്യാൻ അവസരമൊരുക്കുന്നതെന്ന് ലുലു അധികൃതർ അറിയിച്ചു.
1051 രൂപക്കും 2625നുമിടയിൽ ഷോപ്പ് ചെയ്യുമ്പോൾ പുതുക്കിയ നികുതി സ്ലാബിലുള്ള ജി.എസ്.ടി ആനുകൂല്യവും ലഭിക്കും. തിങ്കളാഴ്ച രാവിലെ 11 മുതൽ സ്റ്റാളുകൾ തുറന്ന് പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.